പയ്യാവൂര്‍:പരേതനായ ഇലവു: മുറിയില്‍ ലൂക്കായുടെ ഭാര്യ ഏലിയാമ്മ ലൂക്ക് (92) നിര്യതയായി. സംസ്‌ക്കാര ശുശ്രുഷകള്‍ 9-8-2025 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തില്‍ അരംഭിച്ച് പയ്യാവൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ക്‌നാനായ കത്തോലിക്ക വലിയ പള്ളിയില്‍ . മക്കള്‍: ഫാ. ജെയിംസ് ലൂക്ക് ( പൂന രൂപത), മേരി തമ്പി (പൂന), ലൂയിസ് ലൂക്ക് (പൂന), പരേതനായ ജോസഫ് ലൂക്ക്. മരുമക്കള്‍: Lt. Col. KJ ലീല കളപ്പുരക്കല്‍ പയ്യാവൂര്‍, തമ്പി പുന്നച്ചാലില്‍ പൂന, ജൂഡി മാങ്ങാപള്ളിയില്‍ കോട്ടയം. പരേത കോട്ടയം മള്ളുശ്ശേരി കോട്ടത്തറ കുടുംബാംഗമാണ്. ഭൗതികശരീരം ശനിയാഴ്ച രാവിലെ 7.30 ന് ഭവനത്തില്‍ കൊണ്ടുവരുന്നതാണ്.





