നീറിക്കാട്: കറ്റുവീട്ടില്‍ കളപുരക്കല്‍ ജോസഫ് ചെറിയാന്‍

നീറിക്കാട്: കറ്റുവീട്ടില്‍ കളപുരക്കല്‍ ജോസഫ് ചെറിയാന്‍ (ദാസ്- 75 ) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ ആനിയമ്മ ജോസഫ് വെളിയനാട് വാഴയില്‍ കുടുംബാംഗം. മക്കള്‍ -ജിബു ജോസഫ് , പരേതനായ ജിനു ജോസഫ് ,ജിഷ ബാബു , ജിജു ജോസഫ് .മരുമക്കള്‍ :ജിജി ജിബു, ഫിന്‍സി ജിനു ,ബാബു സ്റ്റീഫന്‍ ,അനു ജിജു.

Previous Post

കെ. സി. വൈ. എല്‍ ഇടയ്ക്കാട്ട് ഫൊറോന തല യുവജനദിനാഘോഷവും നടവിളി മത്സരവും നടത്തപ്പെട്ടു

Next Post

കോട്ടയം:വെട്ടുക്കുഴിയില്‍ മറിയാമ്മ തോമസ്

Total
0
Share
error: Content is protected !!