ഞീഴൂര്‍: ചെമ്മലക്കുഴി പരേതനായ തോമസ് പീറ്ററിന്റെ ഭാര്യ മേഴ്സി പീറ്റര്‍ (77) നിര്യാതയായി. പരേത മാറിക മ്യാല്‍ക്കരപ്പുറത്ത് കുടുംബാംഗമാണ്. മക്കള്‍: സാബു, ആഷ, സാജു. മരുമക്കള്‍: ആന്‍സി പാട്ടശ്ശേരില്‍ കുറുമുള്ളൂര്‍, സാബു കുന്നേല്‍ ഇരവിമംഗലം (മാതാ കാറ്ററിംഗ്, ഇരവിമംഗലം) കുഞ്ഞുമോള്‍ കോറപ്പള്ളില്‍ പിറവം. സംസ്‌ക്കാരം പിന്നീട്.




