ഉഴവൂര്‍ ഒ എല്‍ എല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂ്ലന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

കോട്ടയം ജില്ല ടഗ് ഓഫ് വാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച അണ്ടര്‍ സെവന്‍്റീന്‍ ജില്ലാ മത്സരത്തില്‍ ഉഴവൂര്‍ ഒ എല്‍ എല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. വിജയികള്‍ സ്കൂള്‍ മാനേജര്‍ ഫാ.അലക്സ് ആക്കപ്പറമ്പില്‍, പ്രിന്‍സിപ്പല്‍ ബിനോയ് പി ജെ , ഹെഡ്മാസ്റ്റര്‍ തോമസ് ലൂക്കോസ് , മറ്റ് അധ്യാപകര്‍ എന്നിവരൊടൊപ്പം

Previous Post

കന്യാസ്ത്രികളുടെ അറസ്റ്റ്: ഭാരതത്തിന്‍്റെ ആത്മാവിനേറ്റ മുറിവ്: മാര്‍ മാത്യു മൂലക്കാട്ട്

Next Post

ചിക്കാഗോ : എബ്രഹാം തച്ചട്ടേ്

Total
0
Share
error: Content is protected !!