പിറവം ഇടവകയിലെ ആദ്യത്തെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍്റായ,പടിക്കപ്പറമ്പില്‍ ജോജിമോന് -ലീന ദമ്പദികളുടെ മകന് ജോലക്സിനെയും ജര്‍മ്മനിയില്‍ നടക്കുന്ന ഇന്‍്റര്‍നാഷണല്‍ സ്വിമ്മിംഗ് മത്സരത്തില്‍ ഇന്ത്യന്‍ ടീമിന്‍്റെ അസിസ്റ്റന്‍്റ് കോച്ചായിരിക്കുന്ന വാഴയില്‍ മാത്യൂസ് എബ്രഹാമിനെയും മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത പൊന്നാടയണിച്ച് ആദരിച്ചു.
ജോലക്സിനെയും മാത്യൂസ് എബ്രഹാമിനെയും ആദരിച്ചു





