തെള്ളകം: പൂഴിക്കുന്നേല്‍ ചളുക്കായില്‍ മറിയാമ്മ ചാക്കോ

തെള്ളകം: പൂഴിക്കുന്നേല്‍ ചളുക്കായില്‍ കുരുവിള ചാക്കോയുടെ ഭാര്യ മറിയാമ്മ ചാക്കോ (91) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് (29-7-2025 ചൊവ്വ) 3 പി.എം. ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം സംക്രാന്തി ലിറ്റില്‍ ഫ്‌ളവര്‍ ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍. പരേത മോനിപ്പള്ളി പുറത്തേട്ട് കുടുംബാംഗമാണ്. മക്കള്‍: ജോസ് ചാക്കോ, പരേതനായ കുഞ്ഞുമോന്‍. മരുമകള്‍ ലീന മള്ളൂശ്ശേരി ഇടയാഞ്ഞിലില്‍ കുടുംബാംഗം.

Previous Post

രാജപുരം : കെ.എം.അബ്രാഹം കടുതോടില്‍

Next Post

കെ.സി. ഡബ്ള്യൂ.എ കൈപ്പുഴ ഫൊറോനാ ഗ്രാന്‍ഡ് പേരെന്‍്റ്സ് ദിനാഘോഷവും പരമ്പരാഗത ചമന്തി മേളയും നടത്തി

Total
0
Share
error: Content is protected !!