ഡോക്ടറേറ്റ് നേടി

തിരുവനന്തപുരം ഇന്തൃന്‍ ഇന്‍സ്റ്റിറ്റൃൂട്ട് ഓഫ് സയന്‍സ് എഡൃൂക്കേഷന്‍ ആന്‍റ് റിസര്‍ചില്‍ (IISER) നിന്നും കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ ബ്ളെസ്സണ്‍ സണ്ണി. പൂഴിക്കോല്‍ സെന്‍്റ്. ലൂക്ക്സ് ക്നാനായ പള്ളി ഇടവക മുകളേല്‍ സണ്ണി(റിട്ടയര്‍ഡ് അസിസ്റ്റന്‍്റ് രജിസ്ട്രാര്‍, എം .ജി യൂണിവേഴ്സിറ്റി) ഷൈല (റിട്ടയര്‍ഡ് ഹെഡ്മിസ്ട്രസ് )ദമ്പതികളുടെ മകനാണ്.

Previous Post

കരിങ്കുന്നം: പച്ചിക്കര ലളിത ജോസ്

Next Post

ക്നാനായ കള്‍ച്ചറല്‍ ഫെസ്റ്റില്‍ ദില്‍ഷാദ് ഗാര്‍ഡന് രണ്ടാം തവണയും ചാമ്പ്യന്‍ഷിപ്പ്

Total
0
Share
error: Content is protected !!