കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ പി എച്ച് ഡി നേടിയ രാജപുരം കള്ളാര്‍ സ്വദേശി ഡോ. ബിബിന്‍ പി എ (അസി. പ്രൊഫസര്‍, സെന്റ് പയസ് ടെന്ത് കോളേജ് രാജപുരം) ഇടുക്കി ചക്കുപള്ളം പുതുശേരില്‍ പരേതനായ അബ്രഹാം ചാക്കോയുടെയും അന്നമ്മ അബ്രാഹത്തിന്റെയും മകന്. ഭാര്യ ഡോ. മോനിഷ പി ജെ (അസി. പ്രൊഫസര്‍, സെന്റ് പയസ് ടെന്ത് കോളേജ് രാജപുരം). മക്കള്‍ അബ്രഹാം പി ബിബിന്‍, ജോണ്‍ പി ബിബിന്‍ (ഇരുവരും പനത്തടി സെന്റ് മേരീസ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍). കള്ളാര്‍ സെന്റ് തോമസ് പള്ളി ഇടവകാംഗം.





