സി.എയില്‍ ഉന്നത വിജയം

സി.എയില്‍ ഉന്നത വിജയം നേടിയ ജോയല്‍ തോമസ്. കുറുമുള്ളൂര്‍ കണ്ണംമ്പള്ളില്‍ തോമസുകുട്ടിയുടെയും ജോളി (പടമുഖം തെങ്ങനാട്ട് കുടുംബാംഗം) യുടെയും മകനാണ്. പ്ളസ് ടുവിനു ശേഷം സി.എയ്ക്ക് പഠിക്കുകയായിരുന്നു. സഹോദരങ്ങള്‍: ജെസ്ന, ജൂവല്‍.

Previous Post

വേറിട്ട അനുഭവമായി ചിക്കാഗോ ബെന്‍സന്‍വില്‍ ദൈവാലയത്തിലെ പ്രഥമ വോളി ടൂര്‍ണമെന്റ്

Next Post

കൈപ്പുഴയില്‍ സ്വരലയ 2025 ഉദ്ഘാടനം

Total
0
Share
error: Content is protected !!