പാലത്തുരുത്ത്: ഓട്ടപ്പള്ളില്‍ മേരി ജോര്‍ജ്

പാലത്തുരുത്ത്: ഓട്ടപ്പള്ളില്‍ പരേതനായ റിട്ട. അധ്യാപകന്‍ ഒ.ടി ജോര്‍ജിന്‍െറ ഭാര്യ മേരി ജോര്‍ജ് (85) നിര്യാതയായി. കൈപ്പുഴ സെന്‍റ് മാര്‍ഗരറ്റ് യു.പി സ്കൂള്‍ റിട്ട. അധ്യാപികയാണ്. കരികുളത്തില്‍ കുടുംബാംഗമാണ് പരേത. മക്കള്‍: ജോമി,ജോംസി. മരുമക്കള്‍: രെഞ്ചു ജോമി പുളിമൂട്ടില്‍ എറണാകുളം, ജോസ് സ്റ്റീവ് നീറ്റുകാട്ട് ഉഴവൂര്‍. മൃതദേഹം ബുധനാഴ്ച ഉച്ചയ്ക്ക് 12.30ന് സെന്‍റ് ത്യേസ്യാസ് പാരീഷ് ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്ക്കാര ശുശ്രുക്ഷ നാലിന് ആരംഭിച്ച് സെന്‍റ് ത്യേസ്യാസ് പള്ളി സെമിത്തേരിയില്‍ സംസ്ക്കാരം നടക്കും.

Previous Post

ഏറ്റുമാനൂരില്‍ യുവജന ദിനാഘോഷവും നവാഗത സംഗമവും നടത്തി

Next Post

താമ്പാ-ഫ്ലോറിഡ: കൊങ്ങാണ്ടൂര്‍ ചാരാത്ത് സൈമണ്‍കുട്ടി

Total
0
Share
error: Content is protected !!