ചമതച്ചാല്‍: പാറ്റിയാല്‍ അന്നമ്മ

ചമതച്ചാല്‍: ആദ്യകാല കുടിയേറ്റ കുടുംബാംഗം പരേതനായ പാറ്റിയാല്‍ ഉതുപ്പിന്റെ ഭാര്യ പേരൂര്‍ പന്നിമറ്റത്തില്‍ കുടുംബാംഗം അന്നമ്മ (103) നിര്യാതയായി. സംസ്‌കാരം 2025 ജൂലൈ 17 വ്യാഴം രാവിലെ 10 മണിക്ക് ചമതച്ചാല്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍. മക്കള്‍: ജോസ്, ചാക്കോ, തോമസ്, ജോയ്, പരേതയായ വത്സമ്മ, ഫാ. ബേബി പാറ്റിയാല്‍ ( വികാരി സെന്റ് ആന്റണീസ് ക്‌നാനായ കാത്തലിക് ചര്‍ച്ച് ഒളശ്ശ), സണ്ണി. മരുമക്കള്‍ : ഏലമ്മ പുന്നന്താനത്ത്, ഏലിയാമ്മ, ചിന്നമ്മ എള്ളില്‍, സിസിലി, അന്നക്കുട്ടി കുടിയിരുപ്പില്‍. മൃതദേഹത്തിനു അന്തിമ ഉപചാരമര്‍പ്പിക്കാന്‍ 2025 ജൂലൈ 16 ബുധന്‍ വൈകിട്ട് 5 മണി മുതല്‍ ഭവനത്തില്‍ അവസരം ഉണ്ടായിരിക്കുന്നതാണ്.

 

Previous Post

ഉണര്‍വ് 2025: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Next Post

ചെറുപുഷ്പ മിഷന്‍ ലീഗ് – തിരുബാലസഖ്യം കൈപ്പുഴ ഫൊറോന പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം

Total
0
Share
error: Content is protected !!