കോട്ടയം: 2025 ജൂബിലി ഫാമിലി ക്വിസിന ്ഒരുക്കമായുള്ള ഓണ്‍ലൈന്‍ ക്ളാസുകള്‍ ആരംഭിച്ചു. ജൂലൈ 13 ന് വൈകിട്ട് 8.30ന് നടക്കുന്ന ക്ളാസ് അപ്നാദേശ് ചീഫ് എഡിറ്റര്‍ റവ. ഡോ. മാത്യു കുരിയത്തറ നയിക്കും. ലിങ്ക് അഡ്രസ ്ചുവടെ:
To join the class on Google Meet, on Lumen Gentium click this link: https://meet.google.com/jmtczrrbrj Or open Meet and enter this code: jmtczrrbrj
2025 ജൂബിലി ഫാമിലി ക്വിസ് ഓണ്‍ലൈന്‍ ക്ളാസ്





