ശതാബ്ദി വിദ്യാഭ്യാസ ഫണ്ട്: വിവരങ്ങള്‍ ഇനി അതിരൂപത വെബ് സൈറ്റിലൂടെ ലഭിക്കും

കോട്ടയം: അതിരൂപതാ ശതാബ്ദി വിദ്യാഭ്യാസ ഫണ്ടിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ ഇനിമുതല്‍ അതിരൂപതയുടെ വെബ്സൈറ്റിലൂടെയാണ് (www.kottayamad.org) ലഭിക്കുക. ഇതുവര www.cefakottayam.webnode.com എന്ന സൗജന്യ വെബ്സൈറ്റിലൂടെയായിരുന്നു നല്കിക്കൊണ്ടിരുന്നത്. എന്നാല്‍ സാങ്കേതികമായ ചില തടസ്സങ്ങള്‍ നേരിടുന്നതുകൊണ്ടാണ് അതിരൂപത വെബ് സൈറ്റിലേക്ക് സെഫാക്ക് വിവരങ്ങള്‍ മാറ്റിയത്. സൈറ്റിലെ home പേജില്‍ ഏറ്റവും മുകളിലായി CEFAK എന്നു കാണുന്നിടത്ത് ക്ളിക്ക് ചെയ്യുമ്പോള്‍ വിദ്യാഭ്യാസ ഫണ്ടിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകും.

 

Previous Post

ഡോ. ബിജു ജോസഫ് രാജപുരം കോളജ് പ്രിന്‍സിപ്പല്‍

Next Post

പരിഷ്‌ക്കരിച്ച പിഒസി ബൈബിള്‍ ജൂണ്‍ 3-ന് പ്രസിദ്ധീകരിക്കുന്നു

Total
0
Share
error: Content is protected !!