ഡോ. ബിജു ജോസഫ് രാജപുരം കോളജ് പ്രിന്‍സിപ്പല്‍

രാജപുരം : സെന്‍റ് പയസ് ടെന്ത് കോളേജ് പ്രിന്‍സിപ്പലായി ഡോ. ബിജു ജോസഫ് നിയമിതനായി. കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലെ മാനേജ്മെന്‍റ് സ്റ്റഡീസ് വിഭാഗത്തില്‍ നിന്നുമുള്ള ആദ്യ പ്രൊഫസറാണ്.കണ്ണൂര്‍ സര്‍വകലാശാല മാനേജ്മെന്‍റ് സ്റ്റഡീസ് പഠന ബോര്‍ഡ് ചെയര്‍മാന്‍, പരീക്ഷ ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. 2000 മുതല്‍ രാജപുരം കോളേജില്‍ അധ്യാപകനാണ്.

Previous Post

പടമുഖം ഫൊറോനയില്‍ ജീസസ് യൂത്ത് ധ്യാനം നടന്നു

Next Post

ശതാബ്ദി വിദ്യാഭ്യാസ ഫണ്ട്: വിവരങ്ങള്‍ ഇനി അതിരൂപത വെബ് സൈറ്റിലൂടെ ലഭിക്കും

Total
0
Share
error: Content is protected !!