കോട്ടയം: വിസിറ്റേഷന്‍ സന്ന്യാസിനീ സമൂഹാംഗമായ സി.പെര്പത്തെുവ (90) നിര്യാതയായി. കൈപ്പുഴ ഇടവക, വടകര പരേതരായ പുന്നന്‍ കുര്യന് – ഏലി എന്നിവരുടെ മകളാണ്. ത്രേസ്യാമ്മ, തങ്കമ്മ, പരേതരായപുന്നന്, കുരുവിള, പെണ്ണമ്മ, ഏലമ്മ എന്നിവര്‍ സഹോദരങ്ങളാണ്. കിടങ്ങൂര്‍, കണ്ണങ്കര, ചമതച്ചാല്‍, റാണിപുരം, തേറ്റമല, ച. ഞ. ഇശ്യേ, പാലത്തുരുത്ത്, കാരിത്താസ്
എന്നിവിടങ്ങളില്‍ ശുശ്രൂഷ ചെയ്തിട്ടുണ്ട്.
മൃതദേഹം 5-6-2025, വ്യാഴാഴ്ച രാവിലെ 9 ന് കാരിത്താസ് വിസിറ്റേഷന്‍ മഠത്തില്‍ കൊണ്ട് വരികയും ഉച്ചകഴിഞ്ഞു 2.30 ന് മഠത്തിലെശുശ്രൂഷകള്ക്ക് ശേഷം, കാരിത്താസ് സെന്റ്. തോമസ് ക്നാനായ കത്തോലിക്ക പള്ളിയില്‍ വച്ച് വി. കുര്‍ബാനയും തുടര്‍ന്ന്, 4 മണിക്ക് അഭിവന്ദ്യ ജോസഫ് പണ്ടാരശ്ശേരി പിതാവിന്‍്റെ കാര്‍മ്മികത്വത്തില്‍ സമാപന ശുശ്രൂഷകളും നടത്തുന്നതാണ്.
കോട്ടയം: സി.പെര്പത്തെുവ വടകര SVM





