‘തനിമയുടെ കെടാവിളക്ക്’ – ക്‌നാനായ ചരിത്ര പാരമ്പര്യ പഠനസഹായി ഗൂഗിള്‍ പേ വഴി പണം അടച്ച് വാങ്ങാം

കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ‘തനിമയുടെ കെടാവിളക്ക്’ എന്ന ക്‌നാനായ ചരിത്ര പാരമ്പര്യ പഠനസഹായി ഇപ്പോള്‍ ഗൂഗിള്‍ പേ വഴി പണം അടച്ച് വാങ്ങാവുന്നതാണ്. പുസ്തകത്തിന്റെ വിലയായ 400 രൂപ 9497247195 എന്ന നമ്പറിലേക്ക് അയച്ചതിനുശേഷം അതിന്റെ സ്‌ക്രീന്‍ഷോട്ടും അയക്കേണ്ട വിലാസവും അതേ നമ്പറിലെ വാട്‌സാപ്പിലേക്ക് അയച്ചാല്‍ മതിയാവും. ഈ സൗകര്യം ഇന്ത്യയില്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്.

Previous Post

കൂടല്ലൂരില്‍ പുരാതനപ്പാട്ടു മാമാങ്കം

Next Post

ചാമക്കാല : ഐക്കരശ്ശേരില്‍ ഫിലിപ്പ് തോമസ്

Total
0
Share
error: Content is protected !!