പീരുമേട് മരിയ ഗിരി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ തുടര്‍ച്ചയായി 58 മത് വര്‍ഷവും എസ്എസ്എല്‍സിക്ക് 100% വിജയം

പീരുമേട് മരിയ ഗിരി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ തുടര്‍ച്ചയായി 58 മത് വര്‍ഷവും എസ്എസ്എല്‍സിക്ക് 100% വിജയം കൈവരിച്ചു . അന്‍സു മരിയ സോണി ജിസ്‌ന മരിയ ജിജോ അസ്മിന്‍ ഫാത്തിമ എന്നീ കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി. തിളക്കമാര്‍ന്ന ഈ വിജയം കൈവരിക്കുവാന്‍ സഹായിച്ച അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും സ്‌കൂള്‍ മാനേജ്‌മെന്റ് ആശംസകള്‍ അറിയിച്ചു.

 

Previous Post

Guest Faculty Vacancy

Next Post

തോട്ടറ: വെട്ടിക്കാലില്‍ വി.സി രാജു

Total
0
Share
error: Content is protected !!