കുമരകം: കരികണ്ണംതറ ആലീസ് ജോസഫ്

കുമരകം: കരികണ്ണംതറ പരേതനായ കെ.എം ജോസഫിന്റെ ഭാര്യ ആലീസ് ജോസഫ് (78) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച (05.10.2023) ഉച്ചകഴിഞ്ഞ് 3.30 ന് വളളാറ പുത്തന്‍ പളളിയില്‍. പരേത എസ്.എച്ച് മൗണ്ട് പുല്ലാനപ്പള്ളി കുടുംബാംഗമാണ്. മക്കള്‍: സജി, സാലി, ലാലു, ബിന്ദു. മരുമക്കള്‍: മേഴ്സി കറുകപ്പറമ്പില്‍ മാരാരിക്കുളം, ജോയി പാടികുന്നേല്‍ കുറുമുളളൂര്‍, ജെസി കൊണ്ടോട്ടുമാലിയില്‍ മാന്നാനം, പ്രേംകുമാര്‍ കാസാദിസോന ആലപ്പുഴ.

Previous Post

നുചിയാട് : പുലിയന്നൂര്‍ തോമസ്

Next Post

മെല്‍ബണ്‍ ക്നാനായ ഇടവകയുടെ പത്താം വാര്‍ഷികം സമാപിച്ചു

Total
0
Share
error: Content is protected !!