ക്നാനായ റീജിയണല്‍ പുരാതനപ്പാട്ട് മത്സര വിജയികള്‍

ചിക്കാഗോ: ചെറുപുഷ്പ മിഷന്‍ ലീഗ് ക്നാനായ റീജിയണല്‍ കമ്മിറ്റി കുട്ടികള്‍ക്കായി സംഘടിപ്പിച്ച പുരാതനപ്പാട്ട് മത്സരത്തില്‍ ഫ്‌ലോറിഡയിലെ ഒര്‍ലാണ്ടോ സെന്റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്കാ ഇടവക ഒന്നാം സ്ഥാനം നേടി.
ടെക്‌സസിലെ ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവക, കാലിഫോര്‍ണിയയിലെ സാന്‍ ഹൊസെ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവക എന്നവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ന്യൂയോര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവക ജനകീയ വീഡിയോക്കുള്ള സമ്മാനം നേടി.

സിജോയ് പറപ്പള്ളില്‍

Previous Post

ചൈതന്യയില്‍ ദൈവവിളി ക്യാമ്പ് ആരംഭിച്ചു

Next Post

Winners of Knanaya Regional Ancient song Competition

Total
0
Share
error: Content is protected !!