ശ്രീപുരത്ത് ദൈവവിളി ക്യാമ്പ് സമാരംഭിച്ചു

കണ്ണൂര്‍: കോട്ടയം അതിരൂപതാ ദൈവദൈവവിളി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ആണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള രണ്ടാം ദൈവവിളി ക്യാമ്പ് ശ്രീപുരം ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു.
പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ജോയി കട്ടിയാങ്കല്‍, വൊക്കേഷന്‍ പ്രമോട്ടര്‍മാരായ ഫാ. സിറിയക്ക് ഓട്ടപ്പള്ളില്‍, ഫാ. സജി മേക്കാട്ടേല്‍, ഫാ. ചാക്കോ വണ്ടംകുഴിയില്‍ ഫാ. ജെയ്‌സ് നീലാനിരപ്പേല്‍ എന്നിവര്‍ പ്രസംഗിച്ചു.വിവിധ ഇടവകകളില്‍നിന്ന് 51 വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നു.

Previous Post

കുട്ടികള്‍ക്ക് ഉല്ലാസ വിരുന്നൊരുക്കി ചൈതന്യ പാര്‍ക്കില്‍ ബോള്‍ പൂള്‍

Next Post

ചൈതന്യയില്‍ ദൈവവിളി ക്യാമ്പ് ആരംഭിച്ചു

Total
0
Share
error: Content is protected !!