ബെനറ്റ് സുജി അരീക്കാട്ടുംകരയ്ക്ക് ഉപഹാരം സമ്മാനിച്ചു

സീറോ മലബാര്‍ സഭാതലത്തില്‍ പ്ലസ് ടു വിഭാഗം സഭാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട പടമുഖം ഇടവകാംഗമായ ബെനറ്റ് സുജി അരീക്കാട്ടുംകരയ്ക്ക് അതിരൂപത വിശ്വാസ പരിശീലന കമ്മീഷന്റെ ഉപഹാരം ഫൊറോനാ വികാരി ഫാ. ഷാജി പൂത്തറ നല്‍കുന്നു. അതിരുപതാ വിശ്വാസപരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജിബിന്‍ മണലോടിയില്‍, കമ്മീഷന്‍ അംഗങ്ങളായ സി. ബെറ്റ്‌സി എസ്.വി.എം, സി. പ്രകാശ് എസ്.ജെ. സി, ശ്രീ യു.കെ സ്റ്റീഫന്‍ എന്നിവര്‍ സമീപം.

 

Previous Post

പടമുഖം ഫൊറോന മതാധ്യാപക സെമിനാര്‍ നടത്തി

Next Post

പയ്യാവൂര്‍ /കൊട്ടൂര്‍വയല്‍: കുബ്ലാനിക്കല്‍ ജോസഫ്

Total
0
Share
error: Content is protected !!