ചിക്കാഗോ സെ മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ കീഴിലുള്ള മതബോധന സ്കൂളിലെ വിദ്യാര്‍ത്ഥികളില്‍ ഹാജര്‍ നിലയില്‍ ഉന്നത നിലവാരം പുലര്‍ത്തിയ 135 കുട്ടികള്‍ക്ക് മെയ് 21 ഞായാറാഴ്ച രാവിലെ പത്ത് മണിക്കത്തെ വി.കുര്‍ബാനക്ക് ശേഷം സമ്മാനങ്ങള്‍ വിതരണം ചെയ്തു . ചടങ്ങിന് ഇടവക വികാരി ഫാ തോമസ് മുളവനാല്‍ അസി. വികാരി ഫാ.ലിജോ കൊച്ചുപറമ്പില്‍,സിസ്റ്റേഴ്സ്,അധ്യാപകര്‍ , ചര്‍ച്ച് എക്സിക്കുട്ടിവ് എന്നിവര്‍ നേതൃത്വം വഹിച്ചു.