ഈസ്റ്റര്‍-നഴ്സസ് ദിനം ആഘോഷിച്ചു

ഈസ്റ്റ് ആഗ്ളിയ ക്നാനായ കാത്തലിക്ക് അസോസിയേഷന്‍ ഈസ്റ്റര്‍-നഴ്സസ് ദിനം തെറ്റ്ഫോഡ് ഫോറസ്റ്റില്‍ സംയുക്തമായി ആഘോഷിച്ചു. പ്രസിഡന്‍റ് സൈമണ്‍ ജോസഫ് സ്വാഗതം പറഞ്ഞു. ഏകദേശം 120 ഓളം പേര്‍ പങ്കെടുത്ത പരിപാടിയില്‍ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങള്‍ ക്രമീകരിച്ചിരുന്നു. നഴ്സുമാരെ പൂച്ചെണ്ട് നല്‍കി ആദരിച്ചു. യൂണിറ്റിനു വേണ്ടി ലോഗോ രൂപകല്‍പന ചെയ്ത നമിത സിറിയക്കിനെ ആദരിക്കുകയും ലോഗോ പ്രകാശനം നടത്തുകയും ചെയ്തു.

Previous Post

ഹാജര്‍ നിലയില്‍ ഉന്നതനിലവാരം പുലര്‍ത്തിയ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

Next Post

അറ്റ്ലാന്‍്റയില്‍ മാതൃദിനം ആഘോഷിച്ചു

Total
0
Share
error: Content is protected !!