St. Thomas Knanaya Catholic ദൈവാലയത്തില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു

Delhi Knanaya Catholic Mission Chaplaincy – ലുള്ള West Zone St. Thomas Knanaya Catholic ദൈവാലയത്തില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ഞായറാഴ്ച ( 11/12/2022) വൈകുന്നേരം അഞ്ചുമണിക്ക് ജനക്പുരിയില്‍ ഉള്ള Mahima Church – ല്‍വച്ച് ആഘോഷിച്ചു.കോട്ടയം അതിരൂപതാ വൈദികരായ Fr. Shinoj Vellayikkal മുഖ്യ കാര്‍മ്മികനായിരുന്നു. Fr Chacko Vandankuzhiyil തിരുനാള്‍ സന്ദേശം നല്‍കി. തുടര്‍ന്ന് KCWA Golden Jubilee Celebration Women’s Forum അംഗങ്ങളുടെ സാന്നിധ്യത്തില്‍ Fr. Stephen J Vettuvelil തിരിതെളിച്ച് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. കോട്ടയം അതിരൂപതയില്‍ KCYL സംഘടന സ്ഥാപിതമായിട്ട് 54 വര്‍ഷമായതിന്റെയും DKCM KCYL സ്ഥാപിതമായിട്ട് 21 വര്‍ഷമായതിന്റെയും അനുസ്മരണാര്‍ത്ഥം കോട്ടയം അതിരൂപത KCYL ചാപ്ലിയന്‍ Fr. Chacko Vandankuzhiyil നിരവധി വൈദികരുടെയും സിസ്റ്റേഴ്‌സിന്റെയും യുവജനങ്ങളുടെയും മാതാപിതാക്കളുടെയും സാന്നിധ്യത്തില്‍ കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചു. Delhi KCYL President Justin K Thomas, Secretary Jefrin, Treasurer Tom Abraham, Joint Secretary Mariya Elsa, West Zone KCYL president Jitin K Reji എന്നിവര്‍ സന്നിഹിതരായിരുന്നു. ഇടവക വികാരി Fr. Samuvel Animmoottil, Zonal Organizer Rejimon K Joseph, കൈക്കാരന്മാര്‍ Philip Thampi, T. M Thomas Women’s Forum Zonal Represent Ambili Shaji എന്നിവര്‍ നേതൃത്വം നല്‍കി.

 

Previous Post

റെജി തോമസിന് അന്തര്‍ദേശീയ ഉപന്യാസ മത്സരത്തില്‍ രണ്ടാം സമ്മാനം

Next Post

ചിക്കാഗോ: കണ്ണങ്കര കൂപ്ലിക്കാട്ട് മേരി

Total
0
Share
error: Content is protected !!