ഹയർ സെക്കണ്ടറി: സെന്‍റ്​ ആൻസ്​ ജി.എച്ച്​.എസ്​. എസിന്​ നൂറു ശതമാനം വിജയം

കോട്ടയം: ഹയർ ​സെക്കണ്ടറി പ​രീക്ഷയിൽ സെന്‍റ്​ ആൻസ്​ ജി.എച്ച്​.എസ്​. എസിന്​ മിന്നും വിജയം. പരീക്ഷ എഴുതിയ 266 പേരും വിജയിച്ച്​ നുറു ശതമാനം വിജയമാണ്​ ഇക്കുറി സ്കുൾ സ്വന്തമാക്കിയത്​. 68  ഫുൾ എ പ്ലസും ലഭിച്ചു. ഉന്നത വിജയം നേടിയ വിദ്യാർഥികളെ മാനേജ്​മെന്‍റ്​ അഭിനന്ദിച്ചു.

 

Previous Post

ബാഡ്മിന്റണില്‍ അജയ്യരായി അനീഷും സിബുവും

Next Post

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് ജന്മദിനാഘോഷവും പ്രതിനിധിസംഗമവും സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!