മെട്രിക്സ് ഫിലിപ്പിന് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്

സിംഗപ്പൂര്‍: കലാ-സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള സിംഗപ്പൂര്‍ കൈരളി കലാനിലയത്തിന്റെ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡിന് മെട്രിക്സ് ഫിലിപ്പ് അര്‍ഹനായി. 2026-ലെ ഓണാഘോഷ ഉദ്ഘാടന സമ്മേളനത്തില്‍ കൈരളി കലാനിലയം പ്രസിഡന്റ് രജിത് മോഹന്റെ സാന്നിധ്യത്തില്‍ സിംഗപ്പൂര്‍ മന്ത്രിയും മലയാളിയുമായ ദിനേഷ് വാസുദാസ് അവാര്‍ഡ് സമ്മാനിച്ചു.

 

Previous Post

Feast of the Assumption Celebrated at Houston Knanaya Catholic Church

Next Post

പെന്റിത്ത് വള്ളംകളിയില്‍ ക്‌നാനായ മിന്നല്‍ മങ്കാസ് വനിതാ ചാമ്പ്യന്മാര്‍

Total
0
Share
error: Content is protected !!