പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ ജന്‍ഭഗിതാരി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചിത്ര പ്രദര്‍ശനം നടത്തി.

മടമ്പം : ആസാദി ക അമൃത് മഹോത്സവിന്റെ ജന്‍ഭഗിതാരി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പി. കെ. എം. കോളേജ് ഓഫ് എഡ്യൂക്കേഷന്‍ മടമ്പം കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് ചിത്ര പ്രദര്‍ശനം നടത്തി. സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ ആദിത്യ രാജ് ടി. കെ. സ്വാഗതം ആശംസിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ടി. സിസ്റ്റര്‍ ജെസ്സി എന്‍. സി. പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. അധ്യാപക വിദ്യാര്‍ത്ഥി ബന്ധം, ലിംഗ സംവേദനക്ഷമത, മാനസിക സൗഖ്യം, പ്രകൃതി, ജൈവ വൈവിധ്യം എന്നീ വിഷയങ്ങളില്‍ ഊന്നിയായിരുന്നു പ്രദര്‍ശനം നടന്നത്. ആസാദി ക അമൃത് മഹോത്സവ് കോളേജ് കോര്‍ഡിനേറ്റര്‍ ഡോ. ഫാദര്‍ സിനോജ് ജോസഫ്, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പരുവാടിക്ക് നേതൃത്വം നല്‍കി.

 

Previous Post

പടമുഖം പള്ളി സുവര്‍ണ്ണ ജൂബിലി ഉദ്ഘാടനം ജൂണ്‍ 16 ന്

Next Post

മടമ്പം മേരിലാന്റ് ഹൈസ്‌കൂളില്‍ -ഓറിയന്‍ ഫേസ് 1-സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!