പടമുഖം പള്ളി സുവര്‍ണ്ണ ജൂബിലി ഉദ്ഘാടനം ജൂണ്‍ 16 ന്

പടമുഖം : തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിന്‍െറ സുവര്‍ണ്ണ ജൂബിലി ഉദ്ഘാടനം ജൂണ്‍ 16 ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം നിര്‍വഹിക്കും. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ഇതിന്‍െറ ഭാഗമായി നടത്തുന്നത്.

Previous Post

ഡിട്രോയിറ്റ് സെ .മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ ദിവ്യ കാരുണ്യ സ്വീകരണംനടത്തി

Next Post

പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ ജന്‍ഭഗിതാരി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചിത്ര പ്രദര്‍ശനം നടത്തി.

Total
0
Share
error: Content is protected !!