കല്ലറ : ഓളിയില്‍ അജി ജേക്കബിന്റെ ഭാര്യ സെല്‍സി (60) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകള്‍ 27.07.2026 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ഭവനത്തില്‍ ആരഭിച്ചു കല്ലറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. പരേത പുന്നത്തുറ മാവേലില്‍ കുടുംബാംഗമാണ്. മക്കള്‍ : അലീന, ആല്‍വിന്‍.


