ഹൂസ്റ്റണ്‍: ജൂബി പതിയില്‍(കല്ലുവേലില്‍-56)ഹൂസ്റ്റണില്‍ അന്തരിച്ചു. ഭാര്യ: ജൂള്‍സ് കോട്ടയം എസ് എച്ച്. മൗണ്ട് കാരിമറ്റം കടുംബാംഗമാണ്. മക്കള്‍: ഐറിന്‍ പതിയില്‍, പരേതനായ റിച്ചാര്‍ഡ് പതിയില്‍, റിച്ചി പതിയില്‍..സഹോദരങ്ങള്‍:ഡോണ്‍ ബോസ്‌ക്കോ പതിയില്‍ & മറിയാമ്മ കറുകപ്പറമ്പില്‍ (കോട്ടയം), ജോണി പതിയില്‍ & ബെറ്റി മാക്കീല്‍ (ഹൂസ്റ്റണ്‍), പരേതനായ അവുഗിന്‍ പതിയില്‍ & ജിജി മുളയാനിക്കുന്നേല്‍ (ഐര്‍ലന്റ്), പരേതനായ ജോര്‍ജ് പതിയില്‍ & ലിസി കുറ്റിയാംകോണത്ത് (ഹൂസ്റ്റണ്‍), ജോബ് പതിയില്‍ & മിനി പാണാലിക്കല്‍ (ഹൂസ്റ്റണ്‍), ജെയിന്‍ പതിയില്‍ & ബാബു ഇട്ടിയില്‍ (ഹൂസ്റ്റണ്‍), ജെയിസി പതിയില്‍ & ജേക്കബ് വെള്ളാപ്പള്ളി (കോട്ടയം ), ജേക്കബ് പതിയില്‍ & വിമല കുന്നേല്‍ (ഹൂസ്റ്റണ്‍). സംസ്‌കാര ശുശ്രൂഷകള്‍ സെപ്റ്റംബര്‍ 13, 14 തീയതികളിലായി നടത്തപെടുന്നതാണ്. Wake Service: 13 ഞായറാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരേ ഹൂസ്റ്റന്‍ ക്‌നാനായ കാത്തിലിക് കമ്മ്യൂണിറ്റി സെന്ററില്‍ വച്ചും, സംസ്‌കാര ശുശ്രൂഷകള്‍ 14 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഹൂസ്റ്റന്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍ വിശുദ്ധ കുര്‍ബാനയോടു കൂടി ആരംഭിച്ചു, 12 മണിയോടെ പേര്‍ലന്‍ഡ് സൗത്ത് പാര്‍ക്ക് സെമീറ്ററിയില്‍ സംസ്‌കരിക്കുന്നതുമാണ്.





