വാഹനാപകടത്തില്‍ മരിച്ചു

കള്ളാര്‍ സെന്റ് തോമസ് ക്‌നാനായ പള്ളി ഇടവകാംഗമായ മങ്ങരയില്‍ ജോസിന്റെ ഭാര്യ സ്റ്റനി (55) മൈസൂര്‍ ബാംഗ്ലൂര്‍ റൂട്ടില്‍ വച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് നിര്യാതയായി. സംസ്ക്കാരം വ്യാഴാഴ്ച വൈകുന്നേരം നാലിന് കള്ളാര്‍ സെന്‍റ് തോമസ് പള്ളിയില്‍.മക്കള്‍: ജിനി, സി.ഭാഗ്യ എസ്.വി.എം, ജെഫിന്‍.മരുമക്കള്‍: സിനു, ബ്ളെസി.

Previous Post

ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ പരിപാടിയും റാലിയും സംഘടിപ്പിച്ചു

Next Post

കാരണവന്മാരുടെ കണ്ണുനീര്‍ വീഴാതിരിക്കട്ടെ

Total
0
Share
error: Content is protected !!