ശതാഭിഷ്കതരായവരെ ആദരിച്ചു

ചാമക്കാല: സെന്‍റ് ജോണ്‍സ് പള്ളിയില്‍ ക്നായി തോമായുടെ പ്രതിമാസ്ഥാപനത്തിനായുള്ള ശിലാസ്ഥാപന ചടങ്ങില്‍ ഇടവകയില്‍ 84 വയസിനുമേല്‍ പ്രായമുള്ള പുരുഷന്‍മാരെ ആദരിച്ചു. ഇടവക വികാരി ഫാ. ജോസ് കുറുപ്പന്തറ ഇവരെ പൊന്നാടയണിച്ചു. കെ.സി.സി യൂണിറ്റ് ഭാരവാഹികള്‍ നേതൃത്വം നല്‍കി.

Previous Post

അമ്മമാരുടെ സഹനം, മക്കളുടെ സുകൃത ജീവിതത്തിന് – മാര്‍.ജോസഫ് പണ്ടാരശ്ശേരില്‍

Next Post

അജപാലന അധികാരം : ജര്‍മ്മന്‍ ക്നാനായ കാത്തലിക്ക് ഫെല്ളോഷിപ്പ് ഒപ്പ് ശേഖരണത്തിന് തുടക്കം കുറിച്ചു

Total
0
Share
error: Content is protected !!