മാഞ്ഞുര്‍സൗത്ത്: പറപ്പള്ളില്‍ സാജന്‍ ഫിലിപ്പ്

മാഞ്ഞുര്‍സൗത്ത്: പറപ്പള്ളില്‍ ഫിലിപ്പിന്‍െറ മകന്‍ സാജന്‍ ഫിലിപ്പ് (53) നിര്യാതനായി . സംസ്ക്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നാലിന് ചാമക്കാല സെന്‍റ് ജോണ്‍സ് പള്ളിയില്‍. ഭാര്യ മിനി മോനിപ്പള്ളി തെക്കേ തോട്ടപ്ളാക്കീല്‍ കുടുംബാംഗമാണ് മക്കള്‍: അനൂഷ, അലന്‍, അലീഷ. മാതവ്: ആനിയമ്മ. സഹോദരങ്ങള്‍: ജോയന്‍, ഷാനി, രജനി.

Previous Post

ഭരണകര്‍ത്താക്കള്‍ക്കു സുരക്ഷയൊരുക്കണം ഒപ്പം ജനത്തെ ബന്ധിയാക്കരുത്‌

Next Post

തൊടുപുഴ: പതിപ്പള്ളില്‍ സാലി ജോസ്

Total
0
Share
error: Content is protected !!