തൊടുപുഴ: പതിപ്പള്ളില്‍ സാലി ജോസ്

തൊടുപുഴ: പതിപ്പള്ളില്‍ P.J ജോസിന്റെ ഭാര്യ സാലി ജോസ് അന്തരിച്ചു. സംസ്‌ക്കാര ശുശ്രൂഷകള്‍ ബുധനാഴ്ച (01-03- 2023) ഉച്ചകഴിഞ്ഞു 3 മണിക്ക് ഭവനത്തില്‍ ആരംഭിച്ചു ചുങ്കം സെന്റ് മേരിസ് ക്‌നാനായ കത്തോലിക്ക ഫൊറോന ദേവാലയത്തില്‍ സംസ്‌കരിക്കുന്നതാണ്. പരേത പുന്നത്തുറ പള്ളിക്കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍ മിഥുന്‍ (യു എസ് എ), ബിബിന്‍ (ബിസിനസ്), മേഘ. മരുമക്കള്‍: ലിന്‍ഡ (കോട്ടൂര്‍, കട്ടച്ചിറ), പ്രീതി (നെടുമ്പള്ളില്‍, നെടിയശാല), ഒബിന്‍ രാജു (ബിസിനസ്) വരാപ്പുഴ, കോട്ടയം.

 

Previous Post

മാഞ്ഞുര്‍സൗത്ത്: പറപ്പള്ളില്‍ സാജന്‍ ഫിലിപ്പ്

Next Post

ഫാ. ജേക്കബ് ചൊള്ളമ്പേല്‍ നിര്യാതനായി

Total
0
Share
error: Content is protected !!