പയ്യാവൂര്‍ ടൗണ്‍: മുപ്രാപ്പള്ളിയില്‍ റുവാന്‍ ജോഷി

പയ്യാവൂര്‍ ടൗണ്‍: പയ്യാവൂര്‍ പൊന്നും പറമ്പത്തുള്ള മുപ്രാപ്പള്ളിയില്‍ ജോഷി, സാലി ദമ്പതികളുടെ മകന്‍ റുവാന്‍ ജോഷി യു.കെ യിലെ നോര്‍ത്തേണ്‍ അയര്‍ലഡില്‍ വച്ച് മുങ്ങി മരിച്ചു. സഹോദരന്‍: എവിന്‍. ഇവര്‍ കുടുംബസമ്മേതം നോര്‍ത്തേണ്‍ അയര്‍ലന്റിലാണ് താമസിക്കുന്നത്. സംസ്ക്കാരംപിന്നീട്.

 

Previous Post

ഷിക്കാഗോയിലെ തിരുഹ്യദയ ക്‌നാനായ ഫൊറോനായില്‍ ഇടവക ദിനാചരണവും, വി. പത്താം പീയൂസ് പാപ്പയുടെ തിരുനാള്‍ ആഘോഷവും.

Next Post

കല്ലിട്ട തിരുന്നാളും ശതോത്തര സുവര്‍ണ ജൂബിലി ഉദ്ഘാടനം നടത്തപ്പെട്ടു

Total
0
Share
error: Content is protected !!