പിറവം :കക്കയം കിഴക്കനടിയില്‍ നയിത്തോ

പിറവം :കക്കയം കിഴക്കനടിയില്‍ പരേതനായ ലൂക്കോസിന്റെ ഭാര്യ നയിത്തോ (91) നിര്യാതയായി. സംസ്‌ക്കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച (26/5) കക്കയത്തുള്ള വീട്ടില്‍ 3pm ന് ആരംഭിച്ച് പിറവം ക്‌നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍. പരേത ഏറ്റുമാനൂര്‍ നെടുംതുരുത്തില്‍ കുടുംബാംഗമാണ്.

Previous Post

698 ഗ്രാം ഭാരത്തോടെ ആറാം മാസം ജനിച്ച കുഞ്ഞിനെ സാധാരണ ജീവിതത്തിലേക്ക് എത്തിച്ചു കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് മിഷന്‍ ആശുപത്രി

Next Post

ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞു

Total
0
Share
error: Content is protected !!