കണ്ണങ്കര: പനങ്ങാട്ട് (കണ്ടത്തില്‍) മാത്യു ജോസഫ്

കണ്ണങ്കര: പനങ്ങാട്ട് (കണ്ടത്തില്‍) മാത്യു ജോസഫ് (മാത്തപ്പന്‍-61) നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 11ന് സെന്‍റ് സേവ്യേഴ്സ് ക്നാനായ കത്തോലിക്ക പള്ളിയില്‍.
ഭാര്യ പരേതയായ ജീന ഏറ്റുമാനൂര്‍ പ്ളാത്താനത്ത് കുടുംബാംഗം.മക്കള്‍: റ്റിനോ, റ്റിമ്യ.മരുമക്കള്‍: ബിബിന്‍ ഒരപ്പാങ്കല്‍, ഡെന്‍സി കൂരാപ്പള്ളിയില്‍.

Previous Post

കുന്നശ്ശേരി പിതാവിന്‍്റെ കബറിടത്തിങ്കല്‍ തൊഴുകൈകളോടെ മണക്കാട് കെ.സി.വൈ.എല്‍

Next Post

കിടങ്ങൂര്‍: ഇലവുംമുറിയില്‍ ത്രേസ്യാമ്മ ലൂക്കോസ്

Total
0
Share
error: Content is protected !!