വെളിയനാട്: നാരകത്തറ പയറ്റുപാക്ക കോയിക്കല്‍ മത്തായി ജോസഫ് (ഒൗതക്കുട്ടി-88 വിമുക്തഭടന്‍ ) നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച രണ്ടിന് സെന്‍റ് മിഖായേല്‍ ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ ത്യേസ്യാമ്മ രാമങ്കരി പുളിമൂട്ടില്‍ കുടുംബാംഗം. മക്കള്‍: അഡ്വ. അജി ജോസഫ് (ജില്ല ഗവ. പ്ളീഡര്‍ & പബ്ളിക് പ്രോസിക്യൂട്ടര്‍, കോട്ടയം), അനീഷ് ജോസഫ് (ടീച്ചര്‍, എം.എസ്.എച്ച്.എസ്.എസ്. റാന്നി), ആശ ജോസഫ്. മരുമക്കള്‍: ബെസ്സി കെ. മാത്യു (ടീച്ചര്‍, സെന്‍്റ് ആന്‍സ് എച്ച്.എസ്.എസ്. കോട്ടയം), ജോജി കുറ്റിമാങ്കല്‍ (റാന്നി), ജയ്മോന്‍ എള്ളുപ്പറമ്പില്‍ (മറ്റക്കര).
വെളിയനാട്: നാരകത്തറ പയറ്റുപാക്ക കോയിക്കല്‍ മത്തായി ജോസഫ്



