കുറുപ്പന്തറ : പുല്ലാട്ട് ജോസ് എബ്രഹാം

കുറുപ്പന്തറ : മലഞ്ചരക്ക് വ്യാപാരിയും ഫാദര്‍ സൈമണ്‍ എബ്രഹാത്തിന്റെ സഹോദരനുമായ പുല്ലാട്ട് ജോസ് എബ്രഹാം (75 )നിര്യാതനായി.സംസ്‌കാരം ഞായറാഴ്ച 3.30PM സെന്റ് തോമസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ കുറുമള്ളൂര്‍ മാടവനയില്‍ മേരി ജോസ്. മക്കള്‍ : മെയ്‌മോള്‍ (UK), മെയ്ജു( Australia ), ഷിജോ ( Rubber Syndicate, Kuruppanthara), പരേതനായ ജിജോ. മരുമക്കള്‍ : ബിജു ( കീനാനന്‍, കീഴൂര്‍), അജി ( ചെമ്പനിയില്‍, കീഴൂര്‍), അനി ( ചമ്പക്കര, കുറുപ്പന്തറ, മെമ്പര്‍ മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത്).

 

Previous Post

കല്ലറ: തൊട്ടിപ്പറമ്പില്‍ അന്നമ ഏബ്രാഹം

Total
0
Share
error: Content is protected !!