നീണ്ടൂര്‍ : ഓണശ്ശേരില്‍ മേരി കുര്യന്‍ (81)അന്തരിച്ചു. സംസ്കാരം 25-04-26 ശനിയാഴ്ച 3.30 ന് സെന്‍റ് മൈക്കിള്‍സ് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭര്‍ത്താവ് പരേതനായ ഒ എ. കുര്യന്‍. പരേത ഉഴവൂര്‍ കുഴുമുള്ളിലായ മൂരിക്കൂന്നേല്‍ കുടുംബാംഗം. മക്കള്‍: നീണ്ടൂര്‍ ബെന്നി- യു.കെ (യൂത്ത് കോണ്‍ഗ്രസ് (എസ്) മുന്‍ കോട്ടയം ജില്ല പ്രസിഡന്‍്റ് , ഡി.കെ.സി.സി മുന്‍ ട്രഷറര്‍ ), ബിസ്സന്‍, ബെറ്റി സാബു തെക്കേതില്‍ മള്ളുശേരി , ബീന തോമസ്കുട്ടി ചൊള്ളമ്പേല്‍ ഉഴവൂര്‍ (ഇറ്റലി ), സി.. ബിന്ദു (എഫ് എസ്.എച്ച്.എ കോണ്‍വെന്‍റ് , ഇറ്റലി ). മരുമക്കള്‍ : ബീന ബെന്നി കൊല്ലപ്പള്ളില്‍ കിടങ്ങൂര്‍ (യു.കെ ), സാബു എബ്രഹാം (ആര്‍.എം.എസ് , കോട്ടയം) , തോമസ്കുട്ടി ചൊള്ളമ്പേല്‍ (ഇറ്റലി ).
നീണ്ടൂര്‍ : ഓണശ്ശേരില്‍ മേരി കുര്യന്‍



