മടമ്പം: പല്ലോന്നില്‍ മറിയം

മടമ്പം: പരേതനായ പല്ലോന്നില്‍ തൊമ്മിയുടെ ഭാര്യ മറിയം നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (31-12-2022 ) വൈകിട്ട് 4.30ന് മടമ്പം ലൂര്‍ദ്ദ് മാതാ ദൈവാലയ സെമിത്തേരിയില്‍. പരേത ചമതച്ചാല്‍ പിണ്ടിക്കാനയില്‍ കുടുംബാഗമാണ്. മക്കള്‍: തോമസ്, ആനിസ് , മാത്യു , ജോയി, ആന്‍സി ( ടീച്ചര്‍ ,രാജപുരം), റീത്താമ്മ (ടീച്ചര്‍, രാജപുരം), ഫിലിപ്പ് (ടീച്ചര്‍), ബിനോയ് (യു.കെ). മരുമക്കള്‍: ലിസി തോമസ്, ബേബി, ജിമോള്‍, ജെസി, ഫിലിപ്പ് ലൂക്കോസ്, ജിജി, മിനി ഫിലിപ്പ് , ജിഷ ബിനോയി (യു.കെ).

 

Previous Post

ചിക്കാഗോ:സെ.മേരീസ് ക്‌നാനായ ഇടവകയില്‍ തിരുപ്പിറവി തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു

Next Post

കടുത്തുരുത്തി സെന്റ്.മൈക്കിള്‍സ് സ്‌കൂളില്‍ എസ്പിസി അവധിക്കാല ക്യാമ്പിന് തിരിതെളിഞ്ഞു

Total
0
Share
error: Content is protected !!