തെള്ളകം: മണപ്പുറത്ത് എം. ജെ. ചാക്കുണ്ണി

തെള്ളകം: ം മണപ്പുറത്ത് എം. ജെ. ചാക്കുണ്ണി (91, റിട്ടയേഡ് ആര്‍മി ഓഫീസര്‍)
നിര്യാതനായി. സംസ്കാരം ശനിയാഴ്ച 4 മണിക്ക് മരുമകന്‍ തെക്കേചൂരവേലില്‍ ജോര്‍ജിന്‍്റെ
ഭവനത്തില്‍ ആരംഭിച്ച് കല്ലറ സെന്‍്റ ് തോമസ് ക്നാനായ കത്തോലിക്ക പള്ളിയില്‍.
ഭാര്യ പരേതയായ വല്‍സമ്മ ചാക്കുണ്ണി ചാരമംഗലം പള്ളി ഇടവക കറുകപ്പറമ്പില്‍
കുടുംബാംഗമാണ്.മക്കള്‍ : സിനിമോള്‍ ഷിബു, ബസ്സിമോള്‍ ജോര്‍ജ്. മരുമക്കള്‍ : ഷിബു ജോര്‍ജ് പുത്തേട്ട്, ജോര്‍ജ് ചൂരവേലില്‍ കൊച്ചുമക്കള്‍: നിഷ് ലിന്‍ ഷിബു, നിബിന്‍ ഷിബു, ജോസില്‍ ജോര്‍ജ്ജ്, ജിസ്മിജോര്‍ജ് . സഹോദരങ്ങള്‍: പരേതരായ സിസ്റ്റര്‍ ആനിയമ്മ എസ്.വി.എം, ഫാ. ഫിലിപ്പ് മണപ്പുറത്ത് സി.എഫ്.ഐ.സി .

Previous Post

കള്ളാര്‍ : നീലാറ്റുപാറ മത്തച്ചന്‍

Next Post

കുറുമുള്ളൂര്‍: തച്ചറുകുഴിയില്‍ ജോസ് ജോസഫ്

Total
0
Share
error: Content is protected !!