മ്രാല: സി. ലേണാർദ്​ ആക്കൽ svm

മ്രാല: വിസിറ്റേഷൻ സഭാംഗമായ സി. ലേണാർദ്​ (89)നിര്യാതയായി. സംസ്​ക്കാ​രം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ്​ രണ്ടിന്​ സെന്‍റ്​ പീറ്റർ ആൻഡ്​ പോൾസ്​ പള്ളിയിൽ. കരിങ്കുന്നം ആക്കൽ പരേതരായ ചാക്കോ-ഏലി ദമ്പതികളുടെ മകളാണ്​. സഹോദരങ്ങൾ:  മേരി,ആനീസ്​, ആലീസ്​, പരേതനായ ജോസഫ്​. പരേത മ്രാല, ചുങ്കം,  മടമ്പം,നട്ടാശേരി,മള്ളൂശേരി,കുറുപ്പന്തറ, കൂടല്ലൂർ എന്നി സ്കൂളുകളിൽ അധ്യാപികയായി സേവനം ചെയ്തിട്ടുണ്ട്​. തേറ്റമല, കൈപ്പുഴ,താമരക്കാട്​, എൻ.ആർ സിറ്റി, കാരിത്താസ്​ എന്നിവിടങ്ങളിൽ സ്​നേഹ ശു​​ശ്രൂക്ഷയും ചെയ്തിട്ടുണ്ട്​.

Previous Post

ചാമക്കാല: ഇളമ്പാശേരിൽ ഫിലിപ്പ്​

Next Post

നിത്യവ്രതവാഗ്ദാനം

Total
0
Share
error: Content is protected !!