കോട്ടയം: ലളിത ജോസഫ് കൊടിയന്ത്ര

കോട്ടയം: ഷെവലിയാര്‍ അഡ്വ. ജോയി ജോസഫ് കൊടിയന്ത്രയുടെ ഭാര്യ ലളിത ജോസഫ് (86) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30-ന് ഇടയ്ക്കാട്ട് ഫൊറോന പള്ളിയില്‍. മൃതദ്ദേഹം വ്യാഴാഴ്ച രാവിലെ 9.30-ന് പുത്തനങ്ങാടിയിലെ വീട്ടില്‍ കൊണ്ടുവരും.

Previous Post

മണ്ണൂര്‍ പള്ളിയില്‍ ‘സ്നേഹസ്പര്‍ശം 2026’ ഒക്ടോബര്‍ 4ന്

Total
0
Share
error: Content is protected !!