കോട്ടയം: കുടകശ്ശേരില്‍ കുര്യന്‍ അബ്രാഹം

കോട്ടയം: കളത്തിപ്പടി കുടകശ്ശേരില്‍ കുര്യന്‍ അബ്രാഹം(85) നിര്യാതനായി. മൃതസംസ്‌കാര ശുശ്രൂഷകള്‍ സെപ്റ്റംബര്‍ 7 ന് ഉച്ചകഴിഞ്ഞു 02:00 pm ന് ഭവനത്തില്‍ ആരംഭിച്ചു ഇടക്കാട് സെന്റ്. ജോര്‍ജ് ക്‌നാനായ കത്തോലിക്ക ഫോറോനാ പള്ളിയില്‍ സംസ്‌കരിക്കുന്നതാണ്. ഭാര്യ പരേതയായ ശോശാമ്മ കുര്യന്‍ (അമ്മിണി) തിരുവല്ല ഇരുവള്ളിപ്ര കണ്ണാലില്‍ കുടുംബാഗമാണ്. മക്കള്‍; എബി (ഡാളസ് / പൂനെ), ബിബി (ന്യൂയോര്‍ക്ക്), ബിന്റോ (ഡാളസ്), ബിന്‍സി (ഡാളസ്). മരുമക്കള്‍ ; മിനി എബി (വെളിയത്ത്, തിരുവല്ല), ജിമ്മി (മണിമല, മാഞ്ഞൂര്‍), രത്‌ന ബിന്റോ (മള്ളൂശ്ശേരില്‍, കോട്ടയം), ബൈജു ( ആലപ്പാട്ട്, മ്രാല).

 

Previous Post

കെ.സി.വൈ.എല്‍ അതിരൂപതാതല ഓണാഘോഷവും ഫാ. ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയല്‍ പ്രസംഗ മത്സരവും നടത്തപ്പെട്ടു

Next Post

അതിരൂപത അസംബ്ലി റിസോഴ്‌സ് ടീം പരിശീലനം

Total
0
Share
error: Content is protected !!