നീണ്ടൂര്‍: കരികുളത്തില്‍ കെ.ജെ ലൂക്ക്

കരികുളത്തില്‍ കെ.ജെ ലൂക്ക് ( 67, കുഞ്ഞുമോന്‍) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച (17.10.23) 3.00 പി എം -ന് കൈപ്പുഴ സെന്‍്റ് ജോര്‍ജ്ജ് ക്നാനായ കത്തോലിക്ക പള്ളിയില്‍ . ഭാര്യ ചിന്നമ്മ കിടങ്ങൂര്‍ പുത്തൂര്‍ കുടുംബാംഗം. മക്കള്‍ :ലിന്‍സ് (ഫരീദാബാദ്) ലൂയിസ് (യുകെ), മരുമകള്‍ : ഷാരോണ്‍. സഹോദരങ്ങള്‍: അന്നമ്മ (ജര്‍മ്മനി ), ഏലിയാമ്മ , മേരി, മാത്യു, ബാബു (ഡല്‍ഹി), ത്രേസ്യാമ്മ, ജോമോള്‍ (യുകെ), ടോം കരി കുളം (കെ സി സി അതിരൂപതാ വൈസ് പ്രസിഡന്‍്റ്), ബ്രജീത്ത (യു.കെ).

Previous Post

കെ.സി.വൈ.എല്‍ മലബാര്‍ റീജിയണ്‍ ലീഡര്‍ഷിപ് ക്യാമ്പ് ആരംഭിച്ചു

Next Post

കര്‍ഷക ക്ലബ്ബ് ഉല്‍ഘാടനം ചെയ്തു

Total
0
Share
error: Content is protected !!