പയ്യാവൂര്‍: പൂപറമ്പില്‍ വെളിയംകുളത്തേല്‍ ജോസഫ്(82) നിര്യാതനായി. ഭാര്യ മേരി (പയ്യാവൂര്‍ ചെറുകര കുടുംബാംഗം. മക്കള്‍ : ഷിബി ജോസഫ് (യു എ ഇ), ഷിനോജ് ജോസഫ്, ഷീന ജോസഫ്.മരുമക്കള്‍: ഷിജി ജോസഫ് (യു എ ഇ),ലിജി ജോസ് (ഇസ്രായേല്‍), സ്റ്റിബി സൈമണ്‍(അധ്യാപകന്‍). സംസ്‌കാരശുശ്രൂഷകള്‍ ശനിയാഴ്ച വൈകുന്നേരം 3 മൂന്നുമണിക്ക്പയ്യാവൂര്‍ സെന്റ് ആന്‍സ് ദേവാലയത്തില്‍.



