പയ്യാവൂര്‍ ടൗണ്‍: കാരക്കുന്നത്ത് ജോസ്

പയ്യാവൂര്‍: കൂട്ടക്കളം കാരക്കുന്നത്ത് ജോസഫ് (75) നിര്യാതനായി. സംസ്‌കാരം ശനി  (20/06/26)  ഉച്ചകഴിഞ്ഞ്  3ന് പയ്യാവൂര്‍ സെന്റ് ആന്‍സ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ: ചിന്നമ്മ ആനിമൂട്ടില്‍ കുടുംബാംഗം. മക്കള്‍: ഷീബ, ഷീജ, സിസ്റ്റര്‍ ഷിജി കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (നഴ്‌സിംഗ് സുപ്രണ്ട് കാരിത്താസ് ഹോസ്പിറ്റല്‍, കോട്ടയം), സജി (നഴ്‌സ്, 108 ആംബുലന്‍സ്) . മരുമക്കള്‍: റോബി പൂക്കുമ്പേല്‍ (പെരിക്കല്ലൂര്‍), അനില്‍ മുളവനാല്‍ (ചുള്ളിക്കര), ആഷ്ലി മത്തായി മുത്തുറുമ്പില്‍ (നഴ്‌സ്, സിഎച്ച്‌സി, കൂട്ടുംമുഖം). സഹോദരങ്ങള്‍: അന്നമ്മ, സിറിയക്ക്, മാനുവല്‍, ബേബി, ഷൈല, പരേതയായ ഷൈനി.

 

Previous Post

ടീച്ചേഴ്‌സ് ഗില്‍ഡ് അതിരൂപതാതല പ്രവര്‍ത്തന ഉദ്ഘാടനം നടന്നു

Next Post

അന്താരാഷ്ട്ര യോഗാദിനാചാരണം നടത്തി

Total
0
Share
error: Content is protected !!