മളളൂശ്ശേരി: പൊക്കംതാനം ജോര്‍ജ് തോമസ്

മളളൂശ്ശേരി: പൊക്കംതാനം ജോര്‍ജ് തോമസ് (ജോയി-82) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച(26.03.2023) വൈകുന്നേരം 4 മണിക്ക് മളളൂശ്ശേരി സെന്റ് തോമസ് ക്നാനായ പളളിയില്‍. ഭാര്യ: ലൈല ആരോനില്‍ കുടുംബാംഗമാണ്. മക്കള്‍: ജീന (യു.എസ്.എ), ജിത്തു (യു.എസ്.എ). മരുമക്കള്‍: അലക്സ് മാക്കില്‍ (യു.എസ്.എ), ഷീജ തെക്കനാട്ട് (യു.എസ്.എ).

 

Previous Post

കല്ലറ: പൊഴിയില്‍(കല്ലുങ്കല്‍പറമ്പില്‍) ആലീസ് ജോസ്

Next Post

ജനപ്രതിനിധി സഭകളില്‍ ജനാധിപത്യത്തിന്റെ ശോഭ കെടരുത്‌

Total
0
Share
error: Content is protected !!