കല്ലറ: പൊഴിയില്‍(കല്ലുങ്കല്‍പറമ്പില്‍) ആലീസ് ജോസ്

കല്ലറ: പൊഴിയില്‍(കല്ലുങ്കല്‍പറമ്പില്‍) പരേതനായ ജോസിന്റെ ഭാര്യ ആലീസ് ജോസ് (67) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച(26.03.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് കല്ലറ സെന്റ് തോമസ് ക്നാനായ പഴയ പളളിയില്‍. മക്കള്‍: ജോ ജോസ് (ബെല്‍ജിയം), ജോസ്‌ന ജോസ് (ഓസ്‌ട്രേലിയ). മരുമക്കള്‍: ജോഫീന ജോ കണ്ടത്തില്‍പറമ്പില്‍ (കണ്ണങ്കര), ബിബിന്‍ കുര്യാക്കോസ് പരുത്തിമുട്ടത്ത് കുറ്റൂര്‍ തിരുവല്ല (ഓസ്‌ട്രേലിയ).

 

Previous Post

കര്‍ഷക അവഗണന, ‘കക്കുകളി’ നാടകം: കോട്ടയം അതിരൂപത മലബാര്‍ റീജിയന്‍ വൈദിക – അല്മായ സമിതി അപലപിച്ചു

Next Post

മളളൂശ്ശേരി: പൊക്കംതാനം ജോര്‍ജ് തോമസ്

Total
0
Share
error: Content is protected !!